ഉലഹന്നാൻ ചാക്കോ
Friday 15 August 2025 9:53 PM IST
ചണ്ണപ്പേട്ട: ആനക്കുളം മള്ളിക്കുന്നേൽ ഉലഹന്നാൻ ചാക്കോ (84, പാപ്പച്ചൻ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ആനക്കുളം സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: സിബിച്ചൻ, സിജിമോൻ, സിജ, സിസ്റ്റർ ബ്ലെസി ആൻസ് (അദ്ധ്യാപിക, എസ്.ബി എച്ച്.എസ്.എസ്, ചങ്ങനാശേരി), സിനി. മരുമക്കൾ: ബാർബറി ഫെർണാണ്ടസ്, ഡെൻസി, ജി.സിറിൾ, ജോഷി സ്കറിയ.