എൽസി ഫെർണാണ്ടസ്
Friday 15 August 2025 9:56 PM IST
വള്ളിക്കാവ്: ക്ലാപ്പന തെക്ക് മേരി ഡെയിലിൽ (പടിക്ക തെക്കതിൽ) പരേതനായ ആൻഡ്രൂ ഫെർണാണ്ടസിന്റെ (റിട്ട. ഡി.ഇ.ഒ) ഭാര്യ എൽസി ഫെർണാണ്ടസ് (88, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ക്ലാപ്പന സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: സെലിൻ, ഡേവിസ് ഫെർണാണ്ടസ്, ഫാ. ജോസഫ് ഡെറ്റോ, സോണറ്റ്സ്, സിഡ്വെൽ. മരുമക്കൾ: പരേതനായ പീയേഴ്സ് നിഗ്ലി, ലിസിമേരി, ആനി, പരേതനായ ഷാജി ജോർജ്.