അലക്സ് ജോൺ

Friday 15 August 2025 10:24 PM IST

ചവറ: തേവലക്കര പടിഞ്ഞാറ്റക്കര ഏദൻ വില്ലയിൽ അലക്സ് ജോൺ (46, സന്തോഷ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തേവലക്കര ഹെബ്രോൺ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പ്രിൻസി അലക്സ് (യു.കെ). മക്കൾ: അലോമ അലക്സ്, എയ്ഡൻ അലക്സ് (ഇരുവരും യു.കെ). മാതാവ് അമ്മിണി ജോൺ.