വനിതകൾക്ക് മോണ്ടിസോറി, പ്രീ പ്രൈമറി ടീച്ചർ ട്രെയിനിംഗ്

Saturday 16 August 2025 1:39 AM IST

തിരുവനന്തപുരം:കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ആറ് മാസം, ഒരു വർഷം, രണ്ട് വർഷം ദൈർഘ്യമുള്ള മോണ്ടിസോറി,പ്രീപ്രൈമറി നഴ്സറി ടീച്ചർ ട്രെയിനിംഗ് പി.ജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി പ്ലസ് ടു / ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം.ഓൺലൈനായും റഗുലറായും പഠിക്കാനുള്ള സൗകര്യം.