റഷ്യ, യു.എസ് നിർണായക ചർച്ച...
Saturday 16 August 2025 3:47 AM IST
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ അലാസ്‌കയിൽ നടക്കുന്ന കൂടിക്കാഴ്ച പരാജയപ്പെട്ടാൽ ഇന്ത്യക്ക് മേൽ കൂടുതൽ തീരുവ ചുമത്തുമെന്ന മുന്നറിയിപ്പുമായി യു.എസ്.