അനിൽ കുമാർ

Saturday 16 August 2025 12:54 AM IST

അരൂക്കുറ്റി : പഞ്ചായത്ത് രണ്ടാം വാർഡ് പുത്തൻവീട്ടിൽ രവീന്ദ്രൻ നായരുടെ പുത്രൻ അനിൽകുമാർ (57) നിര്യാതനായി. മാതാവ്: ശശികലാദേവി (അമ്മിണി). ഭാര്യ: സുജാത. മക്കൾ: രാജശേഖരൻ, രാജലക്ഷ്മി.