എസ്.ബേബി

Friday 15 August 2025 11:56 PM IST

ചാരുംമൂട്: കണ്ണനാകുഴി തണ്ടത്തുവിളയിൽ എസ്.ബേബി (84) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 2ന് കരിമുളയ്‌ക്കൽ സെന്റ് മേരിസ് മലങ്കര കത്തോലിക്ക പള്ളിയിലെ ശുശ്രൂഷക്ക് ശേഷം കാരൂർ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: അമല ബേബി, വിമല ബേബി, റജി ബേബി, മിനില ബേബി. മരുമക്കൾ: ബാബു, ജോസ്, സിനി, ഷിബു.