കടലിൽ ആയുധക്കോട്ട തീർക്കാൻ ഇന്ത്യ...
Saturday 16 August 2025 2:38 AM IST
കടലിൽ യുദ്ധക്കപ്പലുകളെയും അന്തർവാഹിനികളെയും തകർക്കാൻ മൈനുകൾ സ്ഥാപിക്കൽ എന്നിവയ്ക്കായി ആളില്ലാ അന്തർവാഹിനികൾ വികസിപ്പിക്കാനുള്ള പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു.