എൻ.രാധാകൃഷ്ണൻ

Saturday 16 August 2025 5:30 PM IST

കരുനാഗപ്പള്ളി: കല്ലേലിഭാഗം തിരുവാതിരയിൽ എൻ.രാധാകൃഷ്ണൻ (66, റിട്ട. ഡവലപ്പ്മെന്റ് ഓഫീസർസ സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ്) നിര്യാതനായി. ഭാര്യ: അനിത. മകൾ: ആതിര. മരുമകൻ: വിപിൻ മുരളി (ഖത്തർ).