അന്നമ്മ തോമസ്

Sunday 17 August 2025 12:43 AM IST

ചങ്ങനാശേരി : നടയ്ക്കപ്പാടം മുക്കാടൻ എം.പി. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (77) നിര്യാതയായി. ചീരഞ്ചിറ ചങ്ങങ്കരി കുടുംബാംഗമാണ്. മക്കൾ : ബീന ജോഷി (സൗദി), പരേതനായ ബിനു , ബിനോയ് (പ്രവാസി കേരള കോൺഗ്രസ് (എം) ചങ്ങനാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് , മാടപ്പള്ളി മണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറി), ബിജോ. മരുമക്കൾ: ജോഷി ചോലാട്ട് കാഞ്ഞിരപ്പള്ളി (സൗദി), ജിജി ബിനു വാഴയിൽ കുമളി (ഖത്തർ), ലിജി ബിനോയ് പുല്ലുമാരിക്കുന്നേൽ വാഴക്കുളം, ബീഥാ ബിജോ കുട്ടംപേരൂർ ചങ്ങനാശ്ശേരി. സംസ്‌കാര നാളെ 2.30 ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പളളിയിൽ.