അച്ചാമ്മ സ്‌കറിയ
Sunday 17 August 2025 12:45 AM IST
നെല്ലിക്കൽ : ചിങ്ങവനം മാവേലിൽ പരേതനായ സ്‌കറിയയുടെ ഭാര്യ അച്ചാമ്മ സ്‌കറിയ (കുഞ്ഞമ്മ-65) നിര്യാതയായി. തിരുവാതുക്കൽ പരപ്പൂത്ര കുടുംബാംഗം. മക്കൾ : ജിൻസി എം സ്‌കറിയ (പുളിമൂട്ടിൽ സിൽക്സ് കോട്ടയം), പുന്നൂസ് സ്‌കറിയ (ന്യൂസിലൻഡ്). മരുമക്കൾ: ബിനു കുര്യൻ കുലച്ചാങ്കൽ നെല്ലിക്കൽ, ഷീബ തോപ്പിൽ വെണ്ണിക്കുളം ( ന്യൂസിലൻഡ് ). സംസ്‌കാരം ഇന്ന് 4 ന് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻ പള്ളിയിൽ.