കെ.ജെ.ചെറിയാൻ

Saturday 16 August 2025 6:48 PM IST

പത്തനാപുരം: പത്തനാപുരം മാക്കുളം വടക്കേവീട്ടിൽ കെ.ജെ.ചെറിയാൻ (ജോയി) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2.30ന് മാക്കുളം ഹെർമ്മേൻ ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ആലീസ് ചെറിയാൻ. മക്കൾ: ബിജി ജോസഫ്, ജിജി ചെറിയാൻ. മരുമക്കൾ: റാണി, കൊച്ചുമോൾ.