അനൻ ബാബു
Saturday 16 August 2025 7:32 PM IST
കൊല്ലം: കൊല്ലം സിറ്റി പൊലീസ് കൺട്രോൾ റൂം എസ്.ഐ അഞ്ചാലുംമൂട് വെട്ടുവിള ശ്രീവിജയത്തിൽ അനൻ ബാബു (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീജ (ഇ.എസ്.ഐ, തൃക്കോവിൽവട്ടം). മകൻ: ജിനൻ.