ഡോ. പി.കെ. ഇന്ദിര സോമൻ
Saturday 16 August 2025 7:34 PM IST
പാടിവട്ടം: പെന്റാക്യൂൻ അപ്പാർട്ട്‌മെന്റ്‌സിൽ (പനയ്ക്കൽ ഹൗസ്) പരേതനായ ഡോ.എം. സോമന്റെ (റിട്ട. വെറ്ററിനറി സർജൻ) ഭാര്യ ഡോ. പി.കെ. ഇന്ദിര സോമൻ (85, റിട്ട. ഗവൺമെന്റ് സിവിൽ സർജൻ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പച്ചാളം ശ്മശാനത്തിൽ. മക്കൾ: ഡോ. അനൂപ് (കാർഡിയോളജിസ്റ്റ്, മസ്‌ക്കറ്റ്), അരുൺ സോമൻ (ഓസ്‌ട്രേലിയ). മരുമക്കൾ: ഡോ. ഇന്ദു, കീർത്തി.