എം.കെ. ഹരിഹരൻ
Saturday 16 August 2025 9:02 PM IST
ആലുവ: എടയപ്പുറത്ത് താമസിക്കുന്ന ആലുവ ഊമംകുഴിത്തടം മാളിയേക്കൽ വീട്ടിൽ ഹരിഹരൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ആലുവ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: സതി. മക്കൾ: വിപിൻ, നെവിൻ, പ്രവീൺ. മരുമക്കൾ: സിജി, മീര, രേഷ്മ.