ആന്ധ്രാപ്രദേശിന്റെ സ്ത്രീശക്തി...

Sunday 17 August 2025 3:42 AM IST

ആന്ധ്രാപ്രദേശിൽ ഇനിമുതൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര.

'സ്ത്രീശക്തി' പദ്ധതി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു.