കെ.ലീല
Sunday 17 August 2025 3:43 PM IST
കൊല്ലം: വടക്കേവിള സുകുമാര ലീലാലയത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ കെ.ലീല (88) നിര്യാതയായി. മക്കൾ: എൽ.വസന്തകുമാരി, എൽ.ജയശ്രീ. മരുമക്കൾ: പരേതനായ വിജയരാജൻ, പുഷ്കരൻ. സഞ്ചയനം 20ന് രാവിലെ 8.30ന്.