അന്നമ്മ
Sunday 17 August 2025 6:06 PM IST
പുത്തൻകുരിശ്: വെങ്കിട കൂരാപ്പിള്ളി വീട്ടിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നമ്മ (101) നിര്യാതയായി. മക്കൾ: മത്തായിക്കുഞ്ഞ്, രാജു, തമ്പി, ബേബി, റെജി, പെണ്ണമ്മ, മേരി, പരേതരായ കുഞ്ഞുമോൾ, പൗലോസ്, ചാക്കോ, മത്തായി.