എം.പി. രാജു

Sunday 17 August 2025 7:03 PM IST

മാമല: മടയനാട് വീട്ടിൽ എം.പി. രാജു (59, ഇന്ത്യൻ ബാങ്ക്) നിര്യാതനായി. ഭാര്യ: സഹിത. മക്കൾ: അഖിൽ രാജ്, അഭിരാമി എം.ആർ. മരുമകൻ: വിൻസ് വേണുഗോപാൽ.