ശത്രുക്കളെ പറന്നുവെട്ടും, 'സുദർശന ചക്ര' അരങ്ങത്തേക്ക്, ചൈന ഭയക്കുന്നു...

Monday 18 August 2025 12:13 AM IST

ഇന്ത്യൻ വ്യോമ പ്രതിരോധം കരുത്താർജിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന്റെ മിസൈലുകളും ഡ്രോണുകളും തകർത്തതിനുപിന്നാലെ പുതിയ മിഷൻ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി