900 കോടിയുടെ പദ്ധതി, സോളാറിൽ കേന്ദ്രത്തിന്റെ പുതിയ നീക്കം...
Monday 18 August 2025 12:18 AM IST
പകൽ പുരപ്പുറ സോളാറിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിച്ച് രാത്രിയിൽ ഉപയോഗിക്കാൻ കേന്ദ്രസഹായത്തോടെ സംസ്ഥാനത്ത് നാലിടങ്ങളിൽ കൂറ്റൻ ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കും