ട്രംപ് പുട്ടിൻ കൂടിക്കാഴ്ച നേട്ടമായത് ഇന്ത്യയ്ക്ക്, അധിക തീരുവ പിൻവലിച്ചേക്കും...
Monday 18 August 2025 12:21 AM IST
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവാങ്ങുന്നതായി സൂചന