ആർ.ജയകുമാർ
Sunday 17 August 2025 7:26 PM IST
കരുനാഗപ്പള്ളി: പത്രപ്രവർത്തകനും സി.പി.ഐ തറയിൽമുക്ക് ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്ന പട. തെക്ക് കാവ്യയിൽ ആർ.ജയകുമാർ (58) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: കാവ്യ, കരുൺ (ഗൾഫ്). മരുമകൻ: മനു (ഗൾഫ്). സഞ്ചയനം 21ന് രാവിലെ 8ന്.