അങ്കണവാടി കലോത്സവം
Monday 18 August 2025 1:12 AM IST
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അങ്കണവാടി കലോത്സവം ഉദയൻ കൊക്കോട് ഉദ്‌ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി. കെ.രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.കെ.ഷിബു, എൻ.കെ. അനിതകുമാരി, ജെ.ജോസ് ഫ്രാങ്ക്ളിൻ, ഡോ.എം.എ.സാദത്ത്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷിനി എന്നിവർ പങ്കെടുത്തു.