ആനി
Sunday 17 August 2025 8:31 PM IST
ആമ്പക്കാട് : ആലപ്പാട്ട് ജോണി ഭാര്യ ആനി (74) നിര്യാതയായി. റിട്ട. എച്ച്.എം കൈപ്പറമ്പ് പുത്തൂർ ഡി.എസ്.ജി സ്‌കൂളിലെ റിട്ട. എച്ച്.എമ്മാണ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ആമ്പക്കാട് സെന്റ് മേരീസ് ദൈവാലയത്തിൽ. മക്കൾ : ജെയ്‌നി, ജെയ്‌ന്റോ. മരുമക്കൾ : സൈജു എടക്കളത്തൂർ, ക്രിസ്റ്റിൻ ആളൂക്കാരൻ.