അലീമ

Monday 18 August 2025 12:38 AM IST
അലീമ

പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര വാഴയിൽ അലീമ (76) നിര്യാതയായി. ഭർത്താവ്: മൊയ്തു വാഴയിൽ. മക്കൾ : കുഞ്ഞമ്മദ്,സുബൈദ , സാറ (ചെറുക്കാട്).മരുമക്കൾ: അസീസ് (ചേനോളി), മൂസ (ചെറുക്കാട് ), സുബൈദ (വേളം). സഹോദരങ്ങൾ: കുഞ്ഞമ്മദ്കുട്ടി ഹാജി , പരേതയായ ഫാത്തിമ ഹജ്ജുമ്മ പൂളക്കണ്ടി.