എൻ.ആർ.വേലായുധൻ

Sunday 17 August 2025 9:05 PM IST

അരിമ്പൂർ: പൊതുമരാമത്ത് വകുപ്പ് മുൻ കോൺട്രാക്ടർ എറവ് നമ്പിയത്ത് എൻ.ആർ.വേലായുധൻ (85) നിര്യാതനായി. എസ്.എൻ.ഡി.പി ശാഖ എറവ് മുൻ പ്രസിഡന്റും രക്ഷാധികാരിയുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: പരേതയായ അമ്മിണി (റിട്ട. അദ്ധ്യാപിക). മക്കൾ : ബിനോയ്, ബിന്ദു, ബീന. മരുമക്കൾ: രാഖി, ഷാജൻ, പരേതനായ ഹരീഷ്.