ആർ.സുധാകരൻ
Sunday 17 August 2025 9:40 PM IST
കടക്കൽ: തൃക്കണ്ണാപുരം ലൈല മന്ദിരത്തിൽ ആർ.സുധാകരൻ (85) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ലൈല, ദിലീപ്, സുജല. മരുമക്കൾ: പരേതനായ പ്രകാശ്, ഷൈജ, മോഹൻദാസ്. സഞ്ചയനം 20ന് രാവിലെ 8ന്.