അജിത ജോബി
Monday 18 August 2025 12:00 AM IST
തുടങ്ങനാട്: യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോബി തീക്കുഴിവേലിയുടെ ഭാര്യ അജിത ജോബി (37) നിര്യാതയായി. പരേത നീലൂർ തെക്ക്പുറത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. മക്കൾ: ദിയ ജോബി (തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനി), മിയ ജോബി (തുടങ്ങനാട് സെന്റ് തോമസ് എൽ.പി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി).