പി.ഡി സുനിൽ അനുസ്മരണം

Monday 18 August 2025 1:03 AM IST

ആലപ്പുഴ: പരിസ്ഥിതി - സാമൂഹിക ജീവകാരുണ്യ സംഘടനയായ അപൂർവ്വ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ കുട്ടിക്കർഷക പുരസ്ക്കാരത്തിന് സഹോദരിമാരായ ഫരീദ ഫിറോസും ഫാദിയ ഫിറോസും അർഹരായി. മണ്ഡലം പ്രസിഡന്റ് രാജീവ് വല്ല്യത്ത് അദ്ധ്യക്ഷതവഹിച്ചു.കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു.നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.സെയ്നു ലാബ്ദ്ദീൻ മുഖ്യഅനുസ്മരണ പ്രഭാഷണം നടത്തി.വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ശ്രീജിത് പത്തിയൂർ നിർവഹിച്ചു.ചികിത്സാ സഹായം ചിറപ്പുറത്ത് മുരളി നിർവഹിച്ചു.കെ.രാജേന്ദ്രകുമാർ,​സജി അമരിത്തറ,​ ബാബു കൊരമ്പിള്ളി,​ഡി.അയ്യപ്പൻ,​ഗോപൻ,​കളീക്കൽരാജു തുടങ്ങിയവർ സംസാരിച്ചു.