താഴെ കരിയം ശ്രീഭദ്ര റസിഡന്റ്സ്
Monday 18 August 2025 1:37 AM IST
ശ്രീകാര്യം: താഴെ കരിയം ശ്രീഭദ്ര റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും കായിക മത്സരങ്ങളും സംഘടിപ്പിച്ചു.പ്രസിഡന്റ് കരിയംവിജയകുമാർ പതാക ഉയർത്തി.സെക്രട്ടറി സൗമ്യ ബിജു,രക്ഷാധികാരി അശോക് കുമാർ,കെ.കെ.ശ്രീനിവാസൻ,എൽ.ശ്രീലേഖ,രഞ്ജിനിസുരേഷ്,വി.എസ്.സിന്ധു, ഡോ.ചന്ദ്രമോഹനൻ നായർ,ബിനു.പി.ആർ,മായ,ആശ,വിജി രതീഷ് തുടങ്ങിയവർ സംസാരിച്ചു.ആനന്ദഗുരു രാജൻ സായി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.തുടർന്ന നടന്ന കായിക മത്സരങ്ങൾക്ക് ബിനു.പി.ആർ,വിശാഖ് മോൾ,ആനന്ദ് ,പി.കെ.അശ തുടങ്ങിയവർ നേതൃത്വം നൽകി.