എ.ദേവദാസ്

Sunday 17 August 2025 11:52 PM IST

രാമപുരം: കൊല്ലം ധന്യ സൂപ്പർ മാർക്കറ്റ് ഡയറക്ടർ രാമപുരം കോട്ടപ്പുറത്ത് വീട്ടിൽ എ. ദേവദാസ് (74) നിര്യാതനായി. ഭാര്യ: മിനി ദേവദാസ്. മക്കൾ: കവിത ദേവദാസ്, ഡോ.ആദിത്യദാസ്. മരുമക്കൾ: റെജി സരസൻ,ആതിര. സഞ്ചയനം: 20ന് രാവിലെ 8.20ന്.