എൻ.എസ് സജീവൻ

Sunday 17 August 2025 11:55 PM IST

ചേർത്തല: വേളോർവട്ടം ശക്തീശ്വരം ഹിമശൈലത്തിൽ റിട്ട.അസിസ്റ്റന്റ് എൻജിനിയർ എൻ.എസ് സജീവൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മാതാവ്: രംഭ ശങ്കരൻകുട്ടി.ഭാര്യ:അനില.മക്കൾ:അഡ്വിൻ (ടുട്ടു –പോളണ്ട്),​ രോഹൻ (കിച്ചു).