എസ്.അശോകൻ
Monday 18 August 2025 4:45 PM IST
പൂതക്കുളം: മുക്കട ലതിക വിലാസത്തിൽ പരേതനായ സദാനന്ദന്റെയും സരസ്വതിയുടെയും മകൻ കോതേരി താഴം തെക്ക് രേവതിയിൽ എസ്.അശോകൻ (70) നിര്യാതനായി. ഭാര്യ: ജലജ. മകൻ: പരേതനായ എ.ജെ.സാഗർ. സഞ്ചയനം 22ന് രാവിലെ 7നും ഇതര ചടങ്ങുകൾ 8നും.