'ഹൂതികളുടെ കൈ വെട്ടും, ഇസ്രയേലിനെ തൊട്ടാൽ ചാരമാക്കും"

Tuesday 19 August 2025 1:53 AM IST

ഇസ്രയേലിനെതിരെ കൈ ഉയർത്തിയാൽ ആ കൈ വെട്ടിമാറ്റുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ഇസ്രയേലിനുനേരെയുള്ള മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് യെമനിലെ ഹൂതികൾക്കെതിരെ ഭീഷണി കാറ്റ്സ് മുഴക്കിയത്.