ഇന്ത്യയെയും പാകിസ്ഥാനെയും രഹസ്യമായി നിരീക്ഷിക്കുന്നു?

Tuesday 19 August 2025 1:55 AM IST

ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലുള്ള സംഭവവികാസങ്ങൾ അമേരിക്ക നിരീക്ഷിക്കുന്നുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇരു രാജ്യങ്ങൾക്കുമിടയിൽ താൻ ഒരു വെടിനിർത്തലിന് ഇടനിലക്കാരനായെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടതിന് പിന്നാലെയാണ് മാർക്കോ റൂബിയോയുടെ പ്രതികരണം.