ചന്ദ്രൻ കട്ടചോരയുടെ നിറത്തിൽ, അപൂർവ പ്രതിഭാസം ഉടൻ ഇന്ത്യയിലും
Tuesday 19 August 2025 1:57 AM IST
സെപ്തംബർ ഏഴിന് ചന്ദ്രനിൽ നടക്കാൻ പോകുന്ന പൂർണ ഗ്രഹണത്തെക്കുറിച്ച് ശാസ്ത്രലോകത്ത് ചർച്ചയാകുന്നു. അന്നത്തെ ഗ്രഹണത്തിൽ ചന്ദ്രന്റെ നിറം കടും ചുവപ്പാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബ്ലഡ് മൂൺ എന്നാണ് ഈ പ്രതിഭാസത്തെ അറിയപ്പെടുന്നത്. അടുത്ത മാസം ലോകം പൂർണ ചന്ദ്ര ഗ്രഹണത്തിന് സാക്ഷ്യം വഹിക്കും.