അന്നമ്മ ചാക്കോ

Tuesday 19 August 2025 12:12 AM IST

തൂക്കുപാലം: നെടുങ്കണ്ടം കൂനാനിക്കൽ വീട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ ( 89 ) നിര്യാതയായി. സംസ്‌കാരം ഇന്ന് 2. 30 ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: മാത്യൂ, തോമസ്, ഷാജി, ആൻസി , പരേതനായ ജോയി. മരുമക്കൾ: മേരിക്കുട്ടി, ഷൈനി, സിനി, ജോസ്.