അബ്ദുൽ ഹലീം
Monday 18 August 2025 9:15 PM IST
കടയ്ക്കൽ: സബ് ട്രഷറി റോഡ് തടത്തിൽവിള പുത്തൻ വീട്ടിൽ (കുഴിയിൽ വീട്) അബ്ദുൽ ഹലീം (77, റിട്ട. സർവേ സൂപ്രണ്ട് ഓഫീസ്, അഞ്ചൽ) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് കടയ്ക്കൽ പള്ളിമുക്ക് മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ജുബൈറ ബീവി. മക്കൾ: മുബീന, അനൂബ്, അജ്മൽ. മരുമക്കൾ: സിജിന ബീവി, സിംന.