എം.രാഗിണി
Monday 18 August 2025 10:50 PM IST
കൊല്ലം: കാവനാട് കുരീപ്പുഴ കണിയാംപറമ്പിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ എം.രാഗിണി (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുളങ്കാടകം ശാന്തി കവാടത്തിൽ. മക്കൾ: ആർ.ഷീലജ, ആർ.ഷാജി, ആർ.ഷൈലജ, ആർ.ബിജു. മരുമക്കൾ: എൻ.വിജയൻ, ജിഷ, കൃഷ്ണകുമാർ, പരേതയായ രാജീവി.