അബ്ദുൽ ലത്തീഫ്
Monday 18 August 2025 11:00 PM IST
കിളികൊല്ലൂർ: മൂന്നാകുറ്റി ചെക്കാലയിൽ അബ്ദുൽ ലത്തീഫ് (82) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് സിയാർത്ത്മൂട് ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: പരേതയായ താജുന്നിസ ബീഗം. മക്കൾ: ലിയാക്കത്ത്, ജാസ്മിൻ. മരുമക്കൾ: ഷിഹാബ്, ഷീബ.