കുന്നിൽ ഗാർഡൻസ് റസിഡന്റ്സ് അസോസിയേഷൻ
Tuesday 19 August 2025 4:19 AM IST
തിരുവനന്തപുരം: കുമാരപുരം കുന്നിൽ ഗാർഡൻസ് റസിഡന്റ്സ് അസോസിയേഷന്റെ വാർഷികാഘോഷവും,സ്വാതന്ത്ര്യദിനവും,ഓണാഘോഷവും,കുടുംബ സംഗമവും വാർഡ് കൗൺസിലർ അജിത്കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡോ.ഡി.മോഹൻലാൽ,സെക്രട്ടറി അജിത് മധുസൂദനൻ എന്നിവർ പങ്കെടുത്തു.