എൽസി മാത്യു
Tuesday 19 August 2025 12:08 AM IST
വെട്ടിക്കോട്: കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രി റിട്ട. ജീവനക്കാരി വാഴപ്ലേത്ത് ബെൻസി വില്ലയിൽ എൽസി മാത്യു (73) നിര്യാതയായി. സംസ്കാരം നാളെ 9.30ന് കറ്റാനം സെന്റ് തോമസ് മാർത്തോമ പള്ളിയിൽ.