ഏലിയാമ്മ

Tuesday 19 August 2025 12:12 AM IST

അമ്പലപ്പുഴ: കരുമാടി ഹെബ്രോൻ ഭവനം (അപ്പക്കളം) വീട്ടിൽ ഏലിയാമ്മ (97) നിര്യാതയായി. സംസ്ക്കാരം ഇന്ന് പകൽ 11ന് ആലപ്പുഴ ദി പെന്തക്കോസ്ത് സെമിത്തേരിയിൽ.