യംഗ് മൈൻഡ്‌സ് ഇന്റർനാഷണൽ റീജിയൺ വൺ സാരഥികൾ സ്ഥാനമേറ്റു

Tuesday 19 August 2025 8:51 PM IST

തിരുവനന്തപുരം: യംഗ് മൈൻഡ്സ് ഇന്റർനാഷണൽ റീജിയൻ 1 പുതിയ ഭാരവാഹികൾ ചുമതലയേറ്റു. റീജിയണൽ ചെയർമാനായി സിബി അഗസ്റ്റിനും റീജിയണൽ സെക്രട്ടറി ആയി ജേക്കബ് ഫിലിപ്പുമാണ് സ്ഥാനമേറ്റത്.