പ്രശ്നങ്ങളുടെ തുടക്കം...
Wednesday 20 August 2025 3:11 AM IST
കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാമുകൻ മതം മാറാൻ നിർബന്ധിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ വ്യക്തമായിരുന്നു.