ആണവശേഷിയിൽ കിമ്മിന്റെ വെല്ലുവിളി...

Wednesday 20 August 2025 3:19 AM IST

രാജ്യത്തിന്റെ ആണവായുധ ശേഷി ദ്രുതഗതിയിൽ വികസിപ്പിക്കാൻ ഉത്തര കൊറിയൻ

ഭരണാധികാരി കിം ജോങ് ഉൻ ആഹ്വാനം ചെയ്തതായി റിപ്പോർട്ട്.