ആൻസി കെ.ജോർജ്

Wednesday 20 August 2025 1:52 AM IST

ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ വെട്ടുവേലിൽ വീട്ടിൽ ആൻസി കെ.ജോർജ് (41) നിര്യാതയായി. ഭർത്താവ്: സുനീഷ് വി.ജോൺ (ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രം). മക്കൾ: ആബേൽ, അഭിയ.