ഓമന

Tuesday 19 August 2025 10:13 PM IST

ചവറ: പട്ടത്താനം പള്ളാരത്ത് പടഞ്ഞാ​റ്റതിൽ പരേതനായ ചെല്ലപ്പ​ന്റെ ഭാര്യ ഓമന (80)​ നി​ര്യാ​ത​യാ​യി. മക്കൾ: പത്മാക്ഷി, മണി, സുരേന്ദ്രൻ, മനോഹരൻ, ശശികല, അനിൽകുമാർ. മരുമക്കൾ: ശശിധരൻ, ശിവൻകുട്ടി, ഉഷ, മിനി, വേണു, സലിത. സഞ്ചയനം നാളെ രാവിലെ 7ന്.