ആലിക്കോയ

Wednesday 20 August 2025 12:21 AM IST
ആലിക്കോയ

പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽ സ്വദേശി പരിൻ്റെ പുരക്കൽ ആലിക്കോയ (63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നൗഫൽ, നൗഷാദ്,നൗഫീറ, നൗഷീർ. മരുമക്കൾ: നൗഷാദ്, ബദരിയ്യ , ഫർസാന, ലുബീന.